കോട്ടയം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് കോട്ടയം താലൂക്കില്‍പ്പെട്ട ആറ് വില്ലേജുകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്്ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവാര്‍പ്പ്, കുമരകം, അയ്മനം, വേളൂര്‍,ചെങ്ങളം, ആര്‍പ്പുക്കര എന്നീ വില്ലേജുകളിലെ സ്കൂളുകള്‍ക്കാണ് അവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: