മൂന്നാര്‍: സംസ്ഥാനത്തെ ജലസംഭരണികളില്‍ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത്. 30 സെന്റീ മീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ ജലനിരപ്പ് 3 ശതമാനം ഉയര്‍ന്ന് 48 ശതമാനത്തിലെത്തി. തൊട്ട് പിന്നില്‍ ലോവര്പെരിയാറാണ്(നേര്യമംഗലം) 19.6 സെന്റീ മീറ്റര്‍, തരിയോട് 18.8, ഷോളയാര്‍ 13.3, പൊരിങ്കല്‍ 13.17, ഇടമലയാര്‍ 11.26 സെന്റീമീറ്റര്‍ എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ഇതിന് മുമ്പ് 24 സെന്റീ മീറ്റര്‍ മഴ വരെ ഇടുക്കിയിലെ വിവിധ ഡാമുകളില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയിരുന്നു.
യേശുദാസിനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: