കോട്ടയം: എബിവിപി ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അംബേക്കര്‍ 20 ന് ആലപ്പുഴയില്‍ എത്തും. പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ നടക്കുന്ന ബലിദാന അനുസ്മരണത്തില്‍ പങ്കെടുക്കും.
‘
അഭിമാനമാണ് കേരളം; ഭീകരതയും ദേശവിരുദ്ധതയുമാണ് മാര്‍ക്സിസം’ എന്ന ആപ്തവാക്യം ഉയര്‍ത്തി മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരെ എബിവിപി മാന്നാറില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യും. പരുമല ബലിദാനികളുടെ വീടുകളും അദ്ദേഹം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: