കൊച്ചി: യേശുദാസിനെ പത്മനാഭസ്വാമി ക്ഷേത്രത്തില്പ്രവേശിപ്പിക്കാനുള്ള തീരുമാനത്തെ വിഎച്ച്പി സ്വാഗതം ചെയ്തു. പൂര്‍ണ സമര്‍പ്പണത്തോടെ ദീര്‍ഘകാലമായി സനാതനധര്‍മ്മ വിശ്വാസിയാണ് യേശുദാസ്. അദ്ദേഹം എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിന് യോഗ്യനാണ്- വിഎച്ച്പി സംസ്ഥാന സെക്രട്ടറി എസ്.ജെ.ആര്. കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: