കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനത്തില് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നഗരത്തില്‍ നടന്ന സ്വച്ഛ് ഭാരത് പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ദേശീയ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്, ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.രാധാകൃഷ്ണന്, എ.ഒ.രാമചന്ദ്രന്, ആര്.കെ.ഗിരിധരന്, കെ.പി.അരുണ്‍കുമാര്‍, കെ.എന്‍.വിനോദ്, അഡ്വഃശ്രീകാന്ത് വര്‍മ്മ, എന്‍.രതി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: