കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം സംഘം ഗണേശോത്സവ ഘോഷയാത്രകളെ അക്രമിക്കുകയും പരിപാടിയില്‍ പങ്കടുത്തവര്ക്കെതിരെ പോലീസ് കള്ളക്കേസെടുക്കുന്നതിലും പ്രതിഷേധിച്ച് ഗണേശ സേവാകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 5 മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പരിപാടി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: