ഇരിട്ടി: പായം ഗവ യുപി സ്കൂളില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം പി.കെ.ശ്രീമതി എംപി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.സാവിത്രി, മെമ്പര്‍മാരായ വി.കെ. പ്രേമരാജന്‍, കെ.മീന, കമല, സ്കൂള്‍ പ്രഥമാദ്ധ്യാപകന് വി.ജെ.പൈലി, പിടിഎ പ്രസിഡന്റ് ശ്രീജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: