തോട്ടട: തോട്ടട വെസ്റ്റ് യുപി സ്കൂളില്‍ പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപിയുടെ പ്രാദേശിക വിസകന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെയും സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് റിച്ചാര്‍ഡ് ഹെ എംപി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും. ഹെഡ്മാസ്റ്റര് രഞ്ചിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: