വര്‍ക്കല: ശിവഗിരി മഠത്തില്‍ ഒക്ടോബര്‍ 5 മുതല്‍ 19 വരെ ഗുരുദേവകൃതികള്‍, പ്രാര്‍ഥന, ധര്‍മം, യോഗ, പ്രാണായാമം, ധ്യാനം, ഗുരുപൂജ എന്നിവയുടെ കോഴ്സ് സംഘടിപ്പിക്കും. 15 വയസു മുതല്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇതില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ശിവഗിരി മഠം ഓഫീസുമായോ ജനറല്‍ സെക്രട്ടറിയുമായോ ബന്ധപ്പെടുക. ഫോണ്‍ 9400475545, 9388849993, 0470- 2602807.
പ്രതികരിക്കാൻ ഇവിടെ എഴുതുക: