ചിറയിന്‍കീഴ്: കായിക്കര ആശാന് മെമ്മോറിയല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 30ന് രാവിലെ ഏഴിന് കായിക്കര ആശാന് സ്മാരകത്തില്‍ വിദ്യാരംഭം കുറിക്കും. ഡോ പി. ചന്ദ്രമോഹന്, ഡോ ജയചന്ദ്രന്, ഡോ എം. ജയപ്രകാശ്, പ്രൊഫ. എസ്. സുധീഷ്, ഡോ ബി. ഭുവനേന്ദ്രന് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: