കൊറക്കോട് ആര്യകാത്ത്യായനി ക്ഷേത്രം നവരാത്രി മഹോത്സവം

Thursday 21 September 2017 7:09 pm IST

കൊറക്കോട്: കൊറക്കോട് ആര്യകാത്ത്യായനി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 30 വരെ നടക്കും. 21നു രാവിലെ തറവാട് വീട്ടില്‍ നിന്ന് ഭണ്ഡാരം എഴുന്നള്ളത്ത്, ശുദ്ധികലശം, ചണ്ഡികാ ഹോമം ആരംഭം, ഉച്ചയ്ക്ക് ചണ്ഡികാ ഹോമം, പൂര്‍ണ്ണാഹുതി, മഹാപൂജ, ദര്‍ശനം, രാത്രി 8.30ന് പൂജ, ദര്‍ശനം, 22നു രാവിലെ ഭജന, ഉച്ചക്കു പൂജ, ദര്‍ശനം വൈകിട്ട് ഭജന, പൂജ, ദര്‍ശനം എന്നിവയുണ്ടാകും. 23നു ഉച്ചക്ക് ഭജന, പൂജ, ദര്‍ശനം, രാത്രി 8.30ന് പൂജ, ദര്‍ശനം, നെയ്‌സേവ, 24നു ഉച്ചക്ക് ഭജന, പൂജ, ദര്‍ശനം, വൈകിട്ട് സാംസ്‌ക്കാരിക പരിപാടികള്‍, രാത്രി പുഷ്പപൂജ, ദര്‍ശനം, 25നു ഉച്ചക്കു ഭജന, പൂജ, ദര്‍ശനം, രാത്രി ഭജന, പൂജ, ദര്‍ശനം, അഗ്‌നിസേവ, 26നു ഉച്ചക്കു ഭജന, പൂജ, ദര്‍ശനം, വൈകിട്ട് ദുര്‍ഗ്ഗാനമസ്‌ക്കാര പൂജ, ഭജന, പൂജ ദര്‍ശനം. 27നു ഉച്ചക്ക് ഭജന, പൂജ, ദര്‍ശനം, രാത്രി കാഴ്ച്ചാ സമര്‍പ്പണം, പുഷ്പ പൂജ, ദര്‍ശനം, 28നു രാവിലെ ബട്ടളം എഴുന്നള്ളത്ത്, ഉച്ചക്ക് ഭജന, ഉച്ചപൂജ, ദര്‍ശനം, വൈകിട്ട് ഭജന, പൂജകള്‍, ദര്‍ശനം, സാക്‌സോ ഫോണ്‍ വാദനം, ബട്ടഌസേവ, 29നു പുലര്‍ച്ചെ പൂജ, ദര്‍ശനം, സുമംഗലികള്‍ക്ക് പ്രസാദ വിതരണം, ദീപോത്സവം, ഉച്ചക്ക് ഭജന, വൈകിട്ട് ഭജന, പൂജ, ദര്‍ശനം, മഹാദുര്‍ഗ്ഗി എഴുന്നള്ളത്ത്, രാത്രി ആയുധപൂജ. 30നു രാവിലെ വിദ്യാരംഭം, വൈകിട്ട് മഹാപൂജ, പ്രച്ഛന്നവേഷ മത്സരം, രഥോത്സവം, അവഭൃതസ്‌നാനം, ഭണ്ഡാരം തിരിച്ചെഴുന്നള്ളിക്കല്‍ എന്നിവയുമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.