തളിപ്പറമ്പ്: വയല്‍ നികത്തി ദേശീയപാത നിര്‍മ്മിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ കീഴാറ്റൂരിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ നടന്നു. നിരവധി പരിസ്ഥിതി, സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു. സമരം കൂടുതല്‍ ശക്തമാക്കാനും സമരത്തിന് എല്ലാ പിന്തുണയും നല്‍കാനും കൂട്ടായ്മ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: