മട്ടന്നൂര്‍: സീനിയര്‍ സിറ്റിസണ്‍ ഫോറം തെരൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ആഘോഷവും കുടുംബ സംഗമവും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കുമാരന് ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. എന്‍.കെ.അജിത, പി.ഭാനുമതി, എം.നാരായണന് മാസ്റ്റര്‍, എ.സി.നാരായണന് മാസ്റ്റര്‍, കെ.ആര്.തെരൂര്‍, കെ.വി.ഉണ്ണികൃഷ്ണന്, നാണുമേസ്തിരി, സി.പി.നാണുക്കുറുപ്പ്, പി.വി.ബാലകൃഷ്ണന് നമ്പ്യാര്‍, ടി.സി.മൂസഹാജി, പി.കെ.രാമചന്ദ്രന് നമ്പ്യാര്‍ കെ.മോഹനന് എന്നിവര്‍ സംസാരിച്ചു. പി.എം.ഭാസ്കരന് മാസ്റ്റര്‍ സ്വാഗതവും എ.രാമചന്ദ്രന് നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: