പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ പുന്നച്ചേരിയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെങ്ങര സ്വദേശികളായ വടക്കന്‍ മോഹനന് (57), ഭാര്യ വത്സല (47), മകന് വിനീത് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചെറുകുന്ന് മിഷന് ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: