തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും പുതിയ റെക്കാര്‍ഡിലെത്തി. പവന് 240 രൂപ കൂടി 23,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 2905 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വിവാഹ സീസണായതും വില കൂടുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: