തിരുവനന്തപുരം: ഓട്ടിസം ബാധിച്ചവര്‍ക്കായി സായി ഗ്രാമില്‍ ‘സായിസ്പര്ശം – 2017’ എന്നപേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ ഓട്ടിസം സെമിനാര്‍ മന്ത്രി കെ.കെ. ശൈലജ 25ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ബി.സത്യന് എംഎല്‍എ അധ്യക്ഷത വഹിക്കും. ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭാ കോശി, പ്ലാനിംഗ് ബോര്‍ഡ് മുന്‍ വൈസ് ചെയര്മാന് കെ.എം. ചന്ദ്രശേഖര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: