തിരുവനന്തപുരം: വിജിലന്‍സിന് മുഴുവന്‍സമയ ഡയറക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. കേരളത്തില്‍ രണ്ട് കേഡര്‍ തസ്തികളുള്ളതില് ഒന്ന് സംസ്ഥാന പോലീസ് ചീഫിന്റെയും മറ്റൊന്ന് വിജിലന്‍സ് ഡയറക്ടറുടേതുമാണ്.
ഈ രണ്ട് പദവികളും ഒരാള്‍ത്തന്നെ വഹിക്കുന്നത് മൂലം വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും കുത്തഴിഞ്ഞ നിലയിലാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: