കോട്ടയം: നളചരിതം സമ്പൂര്ണാവതരണത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര തുക്കൈക്കാട്ടു സ്വാമിയാര് മഠത്തിലെ ശ്രീശങ്കര കഥകളി അരങ്ങില്‍ 24 ന് 3ന് നളചരിതം ഒന്നാം ദിവസം അവതരിപ്പിക്കും.നളനായി ഡോ .ഏറ്റുമാനൂര്‍ കണ്ണനും നാരദനായി കലാമണ്ഡലം എബിന്ബാബുവും ഹംസമായി മധു വരാണസിയുംഅരങ്ങില് എത്തും. കലാമണ്ഡലം കൃഷ്ണകുമാര്‍, സദനം സായികുമാര്‍ സംഗീതം,കലാമണ്ഡലം വേണുമോഹന് ചെണ്ട,ആര്എല്വസുദേവ്വര്മ്മ മദ്ദളം,ചുട്ടി ചിങ്ങോലി പുരുഷോത്തമന് ചമയം ശ്രീവല്ലഭവിലാസം എന്നിവര്‍ പശ്ചാത്തലമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: