കൊച്ചി: പ്രമുഖ മലയാള ചലച്ചിത്ര നിര്‍മാതാവ് വിന്ധ്യന്(61) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാലിനി എന്റെ കൂട്ടുകാരി, ഒരേ കടല്‍, വടക്കുനോക്കി യന്ത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, തസ്കരവീരന് തുടങ്ങിയ സിനിമകള്‍ അദ്ദേഹം നിര്‍മിച്ചതാണ്.
കേരള കഫേ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: