വിഴിഞ്ഞം: ജനമൈത്രി പോലീസ്, ഐഎംഎ, ഡിഡിആര്‍സി എന്നിവര്‍ സംയുക്തമായി മോട്ടോര്‍വാഹന ഡ്രൈവര്‍മാര്‍ക്കായി പ്രാഥമികശുശ്രൂഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിസിപി ജയദേവ് ഉദ്ഘാടനം ചെയ്തു. ഡോ സി. ജോണ്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം സിഐ എന്‍. ഷിബു, എസ്ഐ പി. രതീഷ്, ഡോ ശ്യാംസുന്ദര്‍, ചൊവ്വര ഷിബുകുമാര്‍, സിആര്‍ഒ ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഡോ ശ്രീജിത്ത് എന്‍. കുമാര്‍ പ്രമേഹ രോഗത്തെ കുറിച്ചും സന്ദീപന്‍, ഡോ അരുണ്‍ എ. ജോണ്‍ എന്നിവര്‍ പ്രഥമശുശ്രൂഷയെ കുറിച്ചും ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: