വൈദ്യുതി മുടങ്ങും

Saturday 23 September 2017 7:13 pm IST

കാസര്‍കോട്: മൂന്ന് സബ്‌സ്‌റ്റേഷനുകള്‍ക്ക് കീഴില്‍ 24ന് വൈദ്യുതി മുടങ്ങും. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ മുള്ളേരിയ, പെര്‍ള, ബദിയഡുക്ക എന്നീ സബ്‌സ്‌റ്റേഷനുകളുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വിദ്യാനഗര്‍ മുള്ളേരിയ 110 കെ വി ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.