നവരാത്രി സംഗീതോത്സവം

Saturday 23 September 2017 10:09 pm IST

പറവൂര്‍: വടക്കേക്കര എച്ച്എംഡിപി സഭ വക മൂത്തകുന്നം ശ്രീനാരയണമംഗലം ക്ഷേത്രത്തിന്റെ നവരാത്രി സംഗീതോത്സവത്തിന് ഇന്ന് ആരംഭം കുറിക്കും. വൈകിട്ട് ആറിന സീരിയല്‍ നടി സ്‌നേഹ ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് കെ.വി. അനന്തന്‍ അദ്ധ്യക്ഷത വഹിക്കും. 30 ന് രാവിലെ വിദ്യാരംഭം, വൈകിട്ട്് 7.30 ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.