വണ്ടിപ്പെരിയാര്‍: എക്സൈസ് റേഞ്ചാഫീസില്‍ രണ്ട് കേസുകളിലായി അരക്കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. മാട്ടുകട്ട സ്വദേശി ബെന്നി(45), ഏഴാംമൈല്‍ സ്വദേശി ബിജു(35) എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫ്, ഓഫീസര്‍മാരായ ചന്ദ്രന്‍കുട്ടി, രാജ്കുമാര്, സതീഷ്കുമാര്‍, അനീഷ്, അനില്‍കുമാര്‍, ശശികല എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: