ബിജെപി ദേശീയ നിര്‍വാഹക സമിതി ഇന്ന്

Sunday 24 September 2017 11:04 pm IST

ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ഇന്ന് രാവിലെ 10 മണിക്ക് തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ ഔപചാരിക ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 4മണിക്ക് പ്രധാനമന്ത്രി നിര്‍വാഹക സമിതിയില്‍ സമാപന പ്രസംഗം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.