കൊല്‍ക്കത്ത: മുതിര്‍ന്ന നേതാവും എം.പിയുമായ മുകള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പിയില്‍ ചേരുമോയെന്ന ചോദ്യത്തിന് നവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷം തന്റെ തീരുമാനം വ്യക്തമാക്കുമെന്ന് മുകുള്‍ റോയി പറഞ്ഞു. കഴിഞ്ഞ മാസം മുകള്‍ റോയ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: