തിരുവനന്തപുരം: കോര്പ്പറേഷന് മുന്‍ കൗണ്‍സിലറും സിദ്ധാര്‍ത്ഥ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയുമായിരുന്ന സി.എസ് ഹരികുമാര്‍ അനുസ്മരണം ‘ഹരിവരാസനം’ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു. ഫൗണ്ടേഷന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിച്ചു. വി.എസ്. ശിവകുമാര്‍, എംഎല്‍എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥ് ഹരികുമാര്‍, റ്റി.പി. ശാസ്തമംഗലം ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍, ലെനിന് രാജേന്ദ്രന്, പി.പി. മുകുന്ദന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: