കൊല്ലം: സാക്ഷരതാ മിഷന് അതോറിറ്റി പരിസ്ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കൊല്ലം കോര്‍പ്പറേഷനില്‍ നടത്തിയ ജലസ്രോതസ്സുകളുടെ സ്ഥിതിവിവര പഠന റിപ്പോര്‍ട്ട് മേയര്‍ വി. രാജേന്ദ്രബാബു പ്രകാശനം ചെയ്തു. ജലസ്രോതസുകളുടെ സംരക്ഷണം വികസനത്തിന് അനിവാര്യമാണെന്ന് മേയര്‍ പറഞ്ഞു. വിദ്യാകേന്ദ്രം സ്ഥിതിചെയ്യുന്ന ഡിവിഷനുകളിലെ ജലസ്രോതസ്സുകളുടെ സമീപത്തുള്ള 30 വീടുകളില്‍ സര്‍വേയും 10 വീടുകളില്‍ പരിസ്ഥിതി പഠന യാത്രയും നടത്തി വിവരശേഖരണം നടത്തിയാണ് സര്‍വേ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: