തിരുവനന്തപുരം: ലോകഹൃദയദിനത്തോടനുബന്ധിച്ച് പട്ടം എസ്യുടി ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ ഹൃദയപരിശോധനാക്യാമ്പ് 29 ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് ബി.പി, ബ്ലഡ് ഷുഗര്‍, ഇസിജി പരിശോധന, കാര്‍ഡിയോളജി ഡോക്ടറുടെയും ഡയറ്റീഷ്യന്റേയും സൗജന്യ സേവനം എന്നിവ ലഭ്യമാണ്. താല്പര്യമുള്ളവര് 0471-2553055 എന്ന നമ്പരില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: