തിരുവനന്തപുരം: മാര്‍ഗിയില്‍ പൂജവയ്പ് മഹോത്സവത്തോടനുബന്ധിച്ച് 30 ന് രാവിലെ 8.30 ന് വിദ്യാരംഭം നടക്കും. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളായി സൗജന്യമായി നടക്കുന്ന കഥകളി, കൂടിയാട്ടം വേഷം, സംഗീതം, ചെണ്ട, മദ്ദളം, ഇടയ്ക്ക, തിമില എന്നിവയ്ക്കുള്ള ക്ലാസുകളും ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് 9847099941, 9447059240.
ചിറയിന്‍കീഴ്: അഴൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി പൂജ ആരംഭിച്ചു. 30ന് സമാപിക്കും. 28ന് വൈകുന്നേരം 6.30ന് പൂജവയ്പ്, 30ന് രാവിലെ 7ന് പൂജയെടുപ്പ്, വിദ്യാരംഭം, 10ന് ശ്രീവിദ്യാരാജ്ഞീപൂജ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: