തൊടുപുഴ: ഉണ്ടപ്ലാവില്‍ യുവതിയെ കൈയേറ്റം ചെയ്തയാള്‍ പിടിയില്‍. റെഫീക്ക് എന്നയാളെയാണ് തൊടുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തത്. സുബൈദ എന്ന യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയെ തുടര്‍ന്നാണ് തൊടുപുഴ എസ്ഐ ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുന്നതായി തൊടുപുഴ എസ്ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: