ചുമതലയേറ്റു

Tuesday 26 September 2017 2:21 pm IST

തിരുവനന്തപുരം: കേരള ഗാന്ധി സ്മാരക നിധിയുടെ സ്ഥാപകപ്രവര്‍ത്തകനും ചെയര്‍മാനുമായിരുന്ന കെ.ജനാര്‍ദ്ദനന്‍പിളളയുടെ മകളും ഗവ. വിമന്‍സ്‌കേളേജിലെ മുന്‍ പ്രിന്‍സിപ്പാളും കേരള ഗാന്ധി സ്മാരക നിധിയുടെ നിര്‍വാഹക സമിതി അംഗവുമായിരുന്ന ഡോ.ഡി. മായ കേരള ഗാന്ധി സ്മാരക നിധിയുടെ വൈസ് ചെയര്‍പേഴ്‌സണായി ചുമതല ഏറ്റെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.