തിരുവനന്തപുരം: ആകാശവാണി വയലുംവീടും സുവര്‍ണ ജൂബിലി റിപ്പോര്‍ട്ടിന്റെയും സമാഹാരം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഏറ്റുവാങ്ങി. മേയ്മാസം നടന്ന വയലുംവീടും സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ നടന്ന കര്‍ഷക സംഗമത്തില്‍ സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരില്‍നിന്നും ശേഖരിച്ച നിര്‍ദ്ദേശങ്ങളും ആശയങ്ങളും ക്രോഡീകരിച്ചുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: