അപലപനീയം

Tuesday 26 September 2017 2:42 pm IST

തിരുവനന്തപുരം: ലോകരാജ്യങ്ങളില്‍ മുന്‍നിര നേതാക്കളില്‍ ഒരാളായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്ഷേപിച്ചും അസഹിഷ്ണുത സൃഷ്ടിച്ചും രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള പാരമ്പര്യ കുടുംബവാഴ്ചക്കാരുടെയും കപട രാഷ്ട്രീയക്കാരുടെയും ശ്രമങ്ങളെ ഭാരതീയ തേലി സാഹു റാത്തോര്‍ മഹാസഭ അപലപിച്ചു. അഖിലേന്ത്യാ ചക്കാലസമുദായ സംഘം പ്രസിഡന്റ് കെ.രംഗനാഥന്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.