ആലപ്പുഴ: സുസ്ഥിര വിനോദ സഞ്ചാരം വികസനത്തിലേയ്ക്കുള്ള ഉപകരണം എന്ന ആശയം മുന്‍ നിര്‍ത്തി ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂറിസം ദിനാഘോഷം ഇന്ന് ജില്ലാ കളക്ടര്‍ റ്റി.വി. അനുപമ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് നഗരചത്വരത്തില്‍ നിന്ന് പുന്നമടയിലേയ്ക്ക് കൂട്ടയോട്ടം. 9ന് ആലപ്പുഴ ഹൗസ് ബോട്ട് ടെര്‍മിനലില്‍ ശൂചീകരയജ്ഞം, ബോധവതകരണ ശില്‍പ്പശാല എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: