ജന്മഭൂമിയുടെ ‘മിത്രം’ പതിപ്പില്‍ കെ. സജീവന് എഴുതിയ ‘ചികിത്സയുടെ ഗോത്രവഴികള്‍’ (20-09-2017 ) എന്ന ലേഖനത്തെ നിരവധി പേര് പ്രശംസിക്കുകയുണ്ടായി. രോഗപീഡ അനുഭവിക്കുന്ന പലര്‍ക്കും ഉപകാരപ്പെടുന്ന വിവരങ്ങളാണ് ലേഖനത്തിലുള്ളത്.
എന്നാല്‍ കേളുവേട്ടന് എന്ന വൈദ്യന്റെ അടുത്തെത്താനുള്ള വഴിയോ, ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറോ ഇല്ലാത്ത കാര്യം പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. വായനക്കാരുടെ അറിവിലേക്കായി ലേഖകന്‍ അത് വിവരിക്കുന്നു :
കോഴിക്കോട് നിന്ന് മാനന്തവാടി ബസ് കയറി മാനന്തവാടി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുക, (4 മണിക്കൂര്‍). അവിടെനിന്ന് കാട്ടിക്കുളം ബസ് കയറി മേലെ കാട്ടിക്കുളം ടൗണില്‍ ഇറങ്ങി (10 കി.മീ)ഓട്ടോ പിടിച്ച് കാളിക്കൊല്ലി കേളുവെട്ടന്റെ അടുത്ത് എത്താം, (2 കി.മീ.). ഫോണ്‍: 04935 250085.
പ്രതികരിക്കാൻ ഇവിടെ എഴുതുക: