മാനന്തവാടിയില്‍ ബസില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു

Monday 3 September 2012 12:12 pm IST

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനി മരിച്ചു. പിലാക്കാവ് സ്വദേശി അലവിയുടെ മകള്‍ ആബിദ (14)യാണ് മരിച്ചത്. ​

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.