അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ ദിക്വ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: