കായിക അധ്യാപക ഒഴിവ്

Wednesday 27 September 2017 2:26 pm IST

നെയ്യാറ്റിന്‍കര: ഗവണ്‍മെന്റ് വിഎച്ച്എസ്എസ് കുളത്തൂര്‍ സ്‌കൂളില്‍ കായിക അധ്യാപകന്റെ താല്‍കാലിക ഒഴിവിലേക്കായുള്ള അഭിമുഖം ഒക്‌ടോബര്‍ 3ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍വച്ച് നടക്കും. യോഗ്യരായ ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.