തിരുവനന്തപുരം: കേരളശബ്ദം ഗ്രൂപ്പ് മാനേജിംഗ് എഡിറ്റര്‍ രാജകൃഷ്ണന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഫെഡറേഷന് ഓഫ് സ്മാള്‍ മീഡിയം ന്യൂസ് പേപ്പേഴ്സ്, കേരളാ പത്രപ്രവര്‍ത്തക പെന്‍ഷനേഴ്സ് അസോസിയേഷന്, ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, സീനിയര്‍ ജേര്‍ണലിസ്റ്റ് പ്രസ് ക്ലബ് എന്നീ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
പൂവച്ചല്‍ സദാശിവന്, ജനറല്‍ സെക്രട്ടറി എം. ബദറുദ്ദീനും തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: