നെടുമങ്ങാട്: പാലോട് കെഎസ്ആര്‍ടിസി ഡിപ്പയോടുള്ള അവഗണന ആവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്് ബിജെപി പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനധര്‍ണ്ണ നടത്തുന്നു. പാലോട് ഡിപ്പോയില്‍ നാളെ രാവിലെ 10ന് നടക്കുന്ന ധര്‍ണ്ണ ജില്ലാ വൈസ് പ്രസിഡന്റ് മലയിന്‍കീഴ് രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്ലാമൂട് അജി സെക്രട്ടറി ദീപു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: