വിഴിഞ്ഞം: ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വെങ്ങാനൂര്‍ എഡിഎസ് നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞറാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സന്തോഷ് കുമാര്‍ അധ്യക്ഷനായിരുന്നു. ശരബിന്ദു, ഹസീന, അസീന, എച്ച്.സുകുമാരി, വിലാസിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: