ചെറുതോണി: ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ഇന്നലെ നടന്ന കമ്മിറ്റി ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരുമൂലം അലങ്കോലപ്പെട്ടു. കമ്മറ്റി തീരുമാനങ്ങള്‍ നടപ്പാക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് കമ്മറ്റിയില്‍ ബഹളമുണ്ടായത്.
വഴക്ക് മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഭരണകക്ഷിയില്‍പ്പെട്ട മൂന്ന് മെമ്പര്‍മാര്‍ കമ്മറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: