തിരുവനന്തപുരം: കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂളിന്റെ ശതാബ്ദി ആഘോഷം 30ന് വൈകിട്ട് 3.30ന് സ്കൂള്‍ അങ്കണത്തില്‍ ്നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കെ മുരളീധരന് എംഎല്‍എ, ഹെഡ്മാസ്റ്റര് ജോസഫ് എം.സി, മാനേജര്‍ കേണല്‍ നിഹല്‍ ഹെറ്റിയറാച്ചി, ബി. എസ്. ബാലചന്ദ്രന് എന്നിവര്‍ പങ്കെടുക്കും. ശതാബ്ദി പുരസ്കാര വിതരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: