ന്യൂദല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പരിശീലന വിമാനം തകര്‍ന്നു. ഇന്നലെ രാവിലെ 11.45ഓടെ തെലങ്കാന കീസര ഗ്രാമത്തിലാണ് സംഭവം.
വിമാനത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് വ്യോമ സേനാ വൃത്തങ്ങള്‍ അറിയിച്ചു.
ഹൈദരാബാദിലെ എയര്‍ഫോഴ്സ് ആസ്ഥാനമായ ഹകീംപേട്ടില് നിന്ന് ദൈനംദിന പരിശീലനത്തിന് പറന്നുയര്‍ന്നതാണ് വിമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: