തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കായിക പഠന വിഭാഗം യൂണിവേഴ്സിറ്റിസ്റ്റേഡിയത്തിലെ ജി.വി. രാജ പവലിയനില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച വരുന്ന പ്രതിമാസ യോഗ പരിശീലന പരിപാടിയുടെ ഒക്ടോബര്‍ മാസത്തേ രജിസ്ട്രേഷന് ആരംഭിച്ചു. ക്ലാസ്സുകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. അപേക്ഷാഫോറം ജി.വി. രാജ പവലിയനില്‍ പ്രവര്‍ത്തിക്കുന്ന കായിക പഠന വിഭാഗം ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: 0471-2306485/8921507832.
പ്രതികരിക്കാൻ ഇവിടെ എഴുതുക: