കട്ടപ്പന: മുരിക്കാശേരി കുഴിപ്പിള്ളില്‍ സ്റ്റോഴ്സില്‍ നിന്നും നിരോധിത പാന്‍ മസാല പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇടുക്കി സിഐ സിബിച്ചന് ജോസഫ് നടത്തിയ തിരച്ചിലിലാണ് 35 പായ്ക്കറ്റ് പാന്‍മസാല കണ്ടെടുത്തത്. കടയുടമയെ കസ്റ്റഡിയിലെടുത്തു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: