കണ്ണൂര്‍: ഗാന്ധിജയന്തിവാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും കണ്ണൂര്‍ ഡിഎസ്സിയും നടത്തുന്ന പയ്യാമ്പലം ബീച്ച് ക്ലീനിംഗ് പ്രോഗ്രാം ഒക്ടോബര്‍ രണ്ടിന് രാവിലെ 7.30ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി ലത, പി.കെ. ശ്രീമതി എംപി, കെ.എം.ഷാജി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി, കന്‍േറാണ്‍മെന്റ് ബോര്‍ഡ് പ്രസിഡന്റ് കേണല്‍ അജയ് ശര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: