ജില്ലാതല ക്വിസ് മത്സരം നാളെ

Thursday 28 September 2017 11:45 pm IST

ചെറുപുഴ: കാക്കേഞ്ചാല്‍ ജെസിഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലാതല ഇന്റര്‍ സ്‌കൂള്‍ ക്വിസ്, പ്രസംഗ മത്സരങ്ങള്‍ നാളെ നടക്കും. രാവിലെ 9.30 ന് ചെറുപുഴ ജെഎംയുപി സ്‌കൂളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. പെരിങ്ങോം സിആര്‍പിഎഫ് ഡിഐജി എം.ജെ.വിജയ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി.പി.നിധീഷ് അധ്യക്ഷത വഹിക്കും. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം പി.ജാനകി എന്നിവര്‍ പങ്കെടുക്കും. x  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.