രാഷ്ട്രപതി ഒക്ടോബര്‍ എട്ടിന് കേരളത്തിലെത്തും

Friday 29 September 2017 11:00 am IST

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിന്. ഒക്ടോബര്‍ എട്ടിന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണു രാഷ്ട്രപതി കേരളത്തിലെത്തുന്നത്. രാഷ്ട്രപതിയായശേഷം രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. കൊല്ലം ആശ്രാമം മൈതാനം, ഹരിപ്പാട് എന്‍ടിപിസി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ എവിയെങ്കിലുമാകും രാഷ്ട്രപതി എത്തുകയെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അജിതാ ബീഗം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.