കോട്ടയം: വേങ്ങരയില്‍ ലീഗിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം. യു ഡി എഫിന്റെ ഭാഗമല്ലെങ്കിലും പിന്തുണ ലീഗിനെന്ന് കെ എം മാണി.
ഇത് മുന്നണിയിലേക്കുള്ള പാലമായി കാണേണ്ടെന്നും യുഡിഎഫിലേക്കില്ലെന്നും മാണി പാലായില്‍ പറഞ്ഞു.
കേരളാകോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്ന കക്ഷികളുടെ നല്ല മനസിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലും മാണി മുസ്ലീം ലീഗിനെ പിന്തുണച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: